സെബാസ്റ്റ്യൻ (സിബി-54) അന്തരിച്ചു

  


ചെമ്പേരി: പയ്യാവൂർ ചതുരംപുഴയിലെ പള്ളിപ്പറമ്പിൽ സെബാസ്റ്റ്യൻ (സിബി-54) അന്തരിച്ചു. സംസ്കാരം 27/02/28 വെള്ളി 3 ന് ചെമ്പേരി ലൂർദ് മാതാ ബസിലിക്കയിൽ. ഭാര്യ: നിഷ പാറക്കടവ് വെള്ളാപ്പുഴയിൽ കുടുംബാംഗം. മക്കൾ: അരുൺ (അക്കൗണ്ടൻ്റ്, അപ്പോളോ ഇലക്ട്രിക്കൽസ്, കുടിയാന്മല), അനിൽ (വിദ്യാർത്ഥി, ദേവമാതാ ആർട്സ് ആൻഡ് സയൻസ് കോളജ് പൈസക്കരി). 



Post a Comment

Previous Post Next Post

AD01