മാണിയൂർ-തണ്ടപ്പുറത്തെ കിഴക്കെ വളപ്പിൽ കെ.മോഹൻദാസ് (62) നിര്യാതനായി .കണ്ണൂർ താണയിലെ പരേതരായ രാഘവൻ രോഹിണി എന്നിവരുടെ മകനാണ്. ഭാര്യ -ഗൗരി.കെ.വി (കണ്ണൂർ കോ ഓപ്പറേറ്റീവ് അർബൻ ബേങ്ക്) മകൻ: നൈതിക് കെ.വി (വിദ്യാർത്ഥി മുണ്ടേരി സെൻട്രൽ എ യു പി സ്കൂൾ) സഹോദരങ്ങൾ - സഹദേവൻ (വലിയന്നൂർ), രാജൻ ( മൂന്നുപെരിയ), നളിനി (താണ) ശവസംസ്കാരം 2.2.26 തിങ്കൾ രാവിലെ 10 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊറോലം ശാന്തി വനത്തിൽ
.jpg)



إرسال تعليق