എല്ലാത്തിനും മറുപടിയുണ്ടെന്ന് കെ കെ രാഗേഷ്





വി കുഞ്ഞികൃഷ്ണനുയർത്തിയ എല്ലാ ആരോപണങ്ങൾക്കും മറുപടി പറയുമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് എൽഡിഎഫിന്റെ വടക്കൻ മേഖലാജാഥ കഴിഞ്ഞതിനുശേഷം മാധ്യമങ്ങളെ കാണും
പുസ്തകം പ്രകാശനം ചെയ്തതിനുശേഷം വിശദമായ മറുപടി രക്തസാക്ഷികളെ അപമാനിക്കുന്ന രീതിയിൽ പോസ്റ്ററുകൾ ഉണ്ടാക്കി യൂത്ത് കോൺഗ്രസ് പ്രകോപനം സൃഷ്ടിക്കുന്നു ഇത് തടയാൻ ജില്ലാ ഭരണകൂടവും പോലീസും ഇടപെടണം
രക്തസാക്ഷികൾ എന്നാൽ ഇടത് പക്ഷത്തിനു മറ്റെന്തിനെക്കാളും വലുത് 
രക്തസാക്ഷികളെ അപമാനിച്ചാൽ അത് പ്രകോപനത്തിനിടയാകും

Post a Comment

أحدث أقدم

AD01