ചെങ്ങളായി: ചുഴലിയിലെ പരേതയായ പികെ പാർവതി അമ്മയുടെ (കുട്ടിപ്പാറു) മകൾ പികെ ഇന്ദിര അന്തരിച്ചു. പയ്യാവൂരിലെ പരേതനായ കൃഷ്ണന്റെ ഭാര്യയാണ്. ഇപ്പോൾ തളിപ്പറമ്പ് കീഴാറ്റൂരിൽ ആണ് താമസം. തളിപ്പറമ്പ് സഹകരണ ആസ്പത്രിയിൽ ചികിത്സയിലായിരുന്നു.ഭൗതികദേഹം ഇന്ന്, 9/2/2026 നു രാവിലെ 8 മണി മുതൽ 9 മണി വരെ കീഴാറ്റൂർ വസതിയിൽ പൊതു ദർശനത്തിന് വെക്കും. സംസ്കാരം 10 മണിക്ക് തവറൂൽ തറവാട്ടു ശ്മശാനത്തിൽ.
പികെ ഇന്ദിര അന്തരിച്ചു.
WE ONE KERALA
0
.jpg)



Post a Comment