റോഡ് ഉത്ഘാടനംചെയ്തു



ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് 2026 - 27 വാർഷിക പദ്ധതിയിൽ 7 ലക്ഷം രൂപ ഉൾപ്പെടുത്തി കോൺക്രീറ്റ് വർക്ക് നടത്തിയ മുടിക്കയം പുല്ലൻ പാറത്തട്ട് റോഡിന്റെ ഉത്ഘാടനം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എം.വി സരള നിർവ്വഹിച്ചു. ചടങ്ങിൽ അയ്യൻ കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുമേഷ്, അയ്യൻ കുന്ന് ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൻ മേരി റെജി, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ: ജെയിൻ സ് മാത്യു, കച്ചേരിക്കടവ് വാർഡ് മെമ്പർ ടോമിസൈമൺ അയ്യൻ കുന്ന്അസി: സെക്രട്ടറി ജെൻസൺ, സാബു പല്ലാട്ടുകുന്നേൽ എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു.



Post a Comment

Previous Post Next Post

AD01