പയ്യാവൂർ ഊട്ട് മഹോത്സവത്തിന് കുട്ടാവ് ചേടിച്ചേരി ദേശവാസികളുടെ തേങ്ങകാഴച ക്ഷേത്ര സന്നിതിയിൽ എത്തി ചേർന്നു.




 പയ്യാവൂർ ഊട്ട് മഹോത്സവത്തിന് കുട്ടാവ് ചേടിച്ചേരി ദേശവാസികളുടെ തേങ്ങകാഴച ചേടിച്ചേരി ചുഴലി ഭഗവതി ക്ഷേത്ര സന്നിധിയിൽ നിന്ന് ആരംഭിച്ച കാഴ്ചവരവ് കുംഭം ഒൻപതാം തീയതി രാത്രി ക്ഷേത്ര സന്നിതിയിൽ എത്തി ചേർന്നു.തുടർന്ന് കാഴ്ച കോമര അച്ഛന്റെ നേതൃത്വത്തിൽ കാഴ്ച സ്വീകരിച്ചു. തുടർന്ന് എല്ലാവർക്കും അരി അളന്ന് കൊടുക്കുകയും കാഴ്ച എടുത്തവർക്ക് പ്രസാദ് സദ്യ കൊടുക്കുകയും ചെയ്തു



Post a Comment

Previous Post Next Post

AD01