Home കണ്ണൂർ ആറളത്ത് കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു WE ONE KERALA February 27, 2026 0 കണ്ണൂർ ആറളത്ത് കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. ആറളം പത്താം ബ്ലോക്കിലെ അനീഷാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അനീഷിനെ കാട്ടാന ആക്രമിച്ചത്. മൃതദേഹം പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Post a Comment