മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് നടത്തി.

 


ശബരിമല കൊള്ള; മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി കണ്ണൂര്‍ സൗത്ത് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂർ പിണറായിയിലെ മുഖ്യമന്ത്രിയുടെ ക്യാമ്പ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മാർച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്തു. 



ശബരിമല വിഷയത്തിൽ പിണറായി വിജയനൊപ്പം സോണിയ ഗാന്ധിയും സംശയത്തിൻ്റെ പ്രതിപട്ടികയിലെന്ന് എം.ടി. രമേശ്. കേന്ദ്ര ഏജൻസിയുടെ അന്വേഷണ ത്തെ ഭയന്ന് വി.ഡി. സതീശനും പിണറായിയും ഒന്നിച്ച് നീങ്ങുന്നു. അന്വേഷണം അട്ടിമറിക്കാനുള്ള നീക്കത്തിൽ പിണറായിയും സതീശനും ഒരേ തൂവൽ പക്ഷികൾ ആണെന്നും എംടി രമേശ് പറഞ്ഞു.



Post a Comment

Previous Post Next Post

AD01