ചുഴലി: പടിഞ്ഞാറെ മൂലയിലെ പാലങ്ങാടൻ വീട്ടിൽ ബാലകൃഷ്ണൻ നമ്പ്യാർ (85) നിര്യാതനായി.ഭാര്യ: കെ. സി. മീനാക്ഷി മക്കൾ: കോമളവള്ളി, വിനോദ് (കടമ്പേരി), ജയശ്രീ (വനിതാ പോലീസ്), പ്രിയ, സജിത സംസ്‌കാരം ഇന്ന് (09-02-2026) ഉച്ചയ്ക്ക് 2 മണിക്ക് ചെങ്ങളായി ശ്മംശാനത്തിൽ നടക്കും.
Post a Comment