ശിവദർശ് എം. ദിനേശിനെ അനുമോദിച്ചു.


മാനന്തവാടി എടവക പഞ്ചായത്ത് 2025 ഡിസംബറിൽ ഭോപ്പാലിൽ വെച്ച് നടന്ന അറുപത്തി എട്ടാമത് നാഷ്ണൽ ഷൂട്ടിങ്ങ് ചാമ്പ്യാൻഷിപ്പിൽ Renowned shooter  പദവി കരസ്ഥമാക്കിയ ശിവദർശ് എം ദിനേശിനെ എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ സുധാകരൻ മൊമന്റൊ നൽകി ആദരിച്ചു. യോഗത്തിൽ ത്രിതല പഞ്ചായത്തുകളിൽ വിജയിച്ച ജന പ്രതി നിധികൾക്ക് സ്വീകരണവു നൽകി. ജില്ലാ പഞ്ചായത്ത് ജീൽസൺ തൂപ്പും കാ,ര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഉഷാ വിജയർ, എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മുസ് തയ്യുള്ളയിൽ, ശിഹാബ് മലബാർ  ജമാൽ ചാലിയാടൻ, അഹമ്മദ് കുട്ടി ബ്രാൻ, ഉസ്മാൻ കൊമ്പി, റസാക്ക് ആയങ്കി, സമദ്  പി.വി, സുബൈർ അരിക്കാപ്പുറത്ത് തൊട്ടാൻ മൊയ്തുട്ടി, സൽഫൈസൽ തുടങ്ങിയർ ഈ പരിപാടിയിൽ യിൽ പങ്കെടുത്തു. മഞ്ജു, ദിനേശൻ എന്നിവരുടെ മകനാണ്. വയനാട് കല്പറ്റ ഷൂട്ടിംഗ് റേഞ്ച്ലെ പോൾസൺ വർഗീസ്, മനോജ്‌ ഐസക് എന്നിവരാണ് പരിശീലകർ.



Post a Comment

أحدث أقدم

AD01