കേരളത്തിലെ മികച്ച പോലീസ് സ്റ്റേഷൻ പുരസ്‌കാരം ലഭിച്ച ഇരിട്ടി പോലീസ് സ്റ്റേഷന് ഓയിസ്ക ഇന്റർനാഷണൽ ഇരിട്ടി അഭിനന്ദനങ്ങൾ അർപ്പിച്ചു.

 


കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ പരിശോധനയിൽ കേരളത്തിലെ മികച്ച പോലീസ് സ്റ്റേഷനായി തിരഞ്ഞെടുക്കപ്പെട്ട ഇരിട്ടി പോലീസ് സ്റ്റേഷൻ ഓഫീസർമാർക്ക് ഇരിട്ടി ഓയിസ്ക മധുരം നൽകി. ഇരിട്ടി പോലീസ് സ്റ്റേഷന്റെ മുന്നിൽ നടന്ന പരിപാടിയിൽ ഡി വൈ എസ് പി ധനഞ്ചയ ബാബു, എസ് എച് ഓ മെൽബിൻ ജോസ്, സബ് ഇൻസ്‌പെക്ടർമാരായ ഷറഫുദ്ദിൻ കെ,റെജി സ്കറിയ, രജിത്ത് കെ, ഓഫീസർ മാരായ അശോകൻ,മുഹമ്മദ്‌ നജ്മി, മജീദ്, ഇരിട്ടി ഓയിസ്ക പ്രസിഡന്റ്‌ ഡോ ജി ശിവരാമകൃഷ്ണൻ, സെക്രട്ടറി അഡ്വ പി കെ ആന്റണി, ട്രഷറർ ഷാജി ജോസ് കുറ്റിയിൽ, അംഗങ്ങളായ കെ സുരേഷ് ബാബു, സി ബാബു ഇരിട്ടി, പ്രശാന്തൻ, സന്തോഷ്‌ കുഴിപ്പള്ളിൽ,ദിനേശൻ പി കെ, ജോണി യോയക് എന്നിവർ പങ്കെടുത്തു




Post a Comment

0 Comments