ചുഴലി : മഞ്ഞേരി മാവുപ്പാടി മഠത്തിലേ വീട്ടിൽ നാരായണിയമ്മ (80 ) അന്തരിച്ചു. ഭർത്താവ് : നാരായണൻ മക്കൾ : തങ്കമണി എം.എം, ജനാർദ്ദനൻ എം.എം. (KSTA കുറുമാത്തൂർ ബ്രാഞ്ച് പ്രസിഡണ്ട്, ഹെഡ്മാസ്റ്റർ ചവനപ്പുഴ പി.വി.കെ.എൻ.എസ്. ജി.എൽ.പി.സ്ക്കൂൾ) , ബാലകൃഷ്ണൻ എം.എം ( നേവൽ അക്കാദമി).പൊതുദർശനം ബുധൻ രാവിലെ 8 മണിമുതൽ 10 വരെ.
മാവുപ്പാടി മഠത്തിലേ വീട്ടിൽ നാരായണിയമ്മ അന്തരിച്ചു.
WE ONE KERALA
0
.jpg)



Post a Comment