കണ്ണൂർ ഇരിട്ടിയിൽ പുലിയുടെ ആക്രമണം. പലത്തിങ്കടവിൽ ഉണ്ടായിരുന്ന ഫോറസ്റ്റ് ഗാർഡിന് ആക്രമണത്തിൽ പരുക്കേറ്റു. ഫോറസ്റ്റ് ഗാർഡ് രാഹുലിനാണ് പരുക്കേറ്റത്. ഇയാളെ ഇരിട്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കർണാടക വനാതിർത്തിയിലാണ് പലത്തിങ്കടവ് സ്ഥിതിചെയ്യുന്നത്
Post a Comment