കാക്കയങ്ങാട് : കാക്കയങ്ങാട് എടത്തൊട്ടി സ്വദേശി റിട്ട:അദ്ധ്യാപകൻ ഷാജുവിനെയാണ് കാക്കയങ്ങാട് പോലീസ് അറസ്റ്റ് ചെയ്‌തത്. നാലു മാസങ്ങൾക്കു മുൻപാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. കൗൺസിലിംഗിനെത്തിയ 17 കാരിയോട് സ്വന്തം വീട്ടിൽ വച്ച് അപമര്യാദയായി പെരുമാറി എന്ന കേസിലാണ് ഷാജുവിനെ കാക്കയങ്ങാട് പോലീസ്'അറസ്റ്റ് ചെയ്തത്. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.






0 Comments