“മതാടിസ്ഥാനത്തിലുള്ള വിവേചനം അപകടകരം; കേരള സ്റ്റോറി അപകടകരമായ ആഖ്യാനം”: സിപിഐഎം ജനറൾ സെക്രട്ടറി എംഎ ബേബി


കേരള സ്റ്റോറി സിനിമയുടെ രണ്ടാം ഭാ​ഗം അപകടകരമായ ആഖ്യാനമെന്ന് സിപിഐഎം ജനറൾ സെക്രട്ടറി എംഎ ബേബി. മധ്യപ്രദേശിലെ സ്കൂൾ ദിനാഘോഷങ്ങൾ മതത്തിന്റെ പേരിൽ വേർതിരിച്ചു നടത്തിയത് അത്യന്ത്യം ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞു. മതാടിസ്ഥാനത്തിലുള്ള വിവേചനം അപകടകരൊണ്. നിർബന്ധിച്ച് ബീഫ് കഴിക്കുന്നത് ചിത്രികരിക്കുന്നത് കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കേരളത്തിലെ മതനിരപേക്ഷതയെ അമർത്യ സെനും റൊമില ഥാപ്പറും അഭിനന്ദിച്ചതാണ്. എന്നാൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് എന്തർത്ഥത്തിലാണ് ന്യായീകരിച്ചതെന്നും അദ്ദേഹം ചോദിച്ചു. ലൗജിഹാദ് സത്യമല്ലേയെന്നാണ് ചോദിച്ചത് അത് എങ്ങനെ പറയാൻ സാധിക്കുന്നു എന്നും ചോദിച്ചു.



Post a Comment

Previous Post Next Post

AD01