കൂത്തുപറമ്പ് നഗരസഭ വികസന സെമിനാർ പാറാൽ റൂറൽ ബേങ്ക് ഹാളിൽ തലശ്ശേരി നഗരസഭ ചെയർപേഴ്സൺ കാരായി ചന്ദ്രശേഖരൻ ഉൽഘാടനം ചെയ്തു (ബൈറ്റ്) നഗരസഭ ചെയർപേഴ്സൺ വി ഷിജിത്ത് അധ്യക്ഷനായിരുന്നു. ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം.കെ വിനോദ് കുമാർ പദ്ധതി മാർഗ്ഗരേഖ വിശദീകരണം നടത്തി സ്ഥിരം സമിതി അധ്യക്ഷൻ മാരായ എൻ. ഷാജി, ആർ ഹേമലത, എ.പി ശ്യാംജിത്, പി ശ്രീലത ഫാത്തിമത്തുൽഹഷിത, നഗരസഭ സെക്രട്ടറി പി എൻ അനീഷ് , കില റിസോഴ്സ് പേഴ്സൺ പി.വി ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ഗ്രൂപ്പ് ചർച്ച' ക്രോഡീകരണം എന്നിവ നടന്നു
.jpg)



Post a Comment