JCI ഇരിട്ടിയുടെ 45ത് ഭാരവാഹികളുടെ സ്ഥാനാരോപണം ചടങ്ങ് Ad സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. JCI ഇരിട്ടിയുടെ പ്രസിഡണ്ട് മനുമാധവൻ അധ്യക്ഷത വഹിച്ചു. Jci യുടെ മുൻ നാഷണൽ പ്രസിഡന്റ് Ad. A . V വാമനകുമാർ മുഖ്യാതിഥിയായി. സോൺ പ്രസിഡണ്ട് അരുൺ പ്രഭു, ജെയ്‌സൺ തോമസ്, അനിറ്റ ജോർജ്, സാജു വാകാനിപ്പുഴ, ജോജി വർഗീസ്, സിനോജ് മാക്സ്, സൂരജ്, ബെന്നി ജോർജ്,മാത്യു രാജ്, ടെഡി ജോസഫ്, സജിൻ, വിജേഷ് ഒ, ബിജോയ്, ബിജു കുറുമുട്ടം, ലിജോ തോമസ്, Ad.പ്രദീപ് തുടങ്ങിയവർ സംസാരിച്ചു. JCI ഇരിട്ടി യുടെ ആഭിമുഖ്യത്തിൽ നരി ജാല എന്ന പേരിൽ 10 നിർധന കുട്ടികൾക്ക് സൗജന്യ കമ്പ്യൂട്ടർ വിദ്യാഭ്യാസവും, 100 കുട്ടികൾക്ക് 50% ഫീസ് ഇളവോടുകൂടി ജി ടെക്ക് കമ്പ്യൂട്ടർ അക്കാദമിയുടെ സഹകരണത്തോടെ നരി ജ്വാലപദ്ധതി മാർച്ച് എട്ടിന് തുടങ്ങും. മലയോര മേഖലയിലെ പഞ്ചായത്ത് മെമ്പർമാർക്കും കൗൺസിലർമാർക്കുമായി പ്രസംഗ പരിശീലന ക്ലാസ് ആരവം 2026എന്ന പേരിൽ ഏപ്രിൽ ആരംഭിക്കും.

.jpg)

Post a Comment