ശ്രീകണ്ഠാപുരം: റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത എസ് ഇ എസ് കോളേജ് വിദ്യാർത്ഥി സർജന്റ് കെ എം അക്ഷയ് സുധീറിനെ ആദരിച്ചു. നഗരസഭ ചെയർമാൻ അഡ്വ ഇ വി രാമകൃഷ്ണൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. പ്രിൻസിപ്പാൾ ഡോ റീന സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. മാനേജർ വിനിൽ വർഗീസ്, പിടിഎ വൈസ് പ്രസിഡണ്ട് കെ സുരേഷ്, ഐക്യുഎസി കോഡിനേറ്റർ ഡോ ടി ജെ സജേഷ്, എക്കണോമിക്സ് വിഭാഗം തലവൻ ഡോ കെ വി പ്രദീപ്, യൂണിയൻ ചെയർമാൻ ആർ കെ യദുകൃഷ്ണൻ എന്നിവർ സംസാരിച്ചു. എൻസിസി ഓഫീസർ പ്രജു കെ പോൾ സ്വാഗതവും സി സി അമർനാഥ് നന്ദിയും പറഞ്ഞു. രണ്ടാംവർഷ എക്കണോമിക്സ് വിദ്യാർത്ഥിയാണ് അക്ഷയ്. റിപ്പബ്ലിക് ദിന പരേഡിൽ കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റിന് പ്രതിനിധീകരിച്ചാണ് അക്ഷയ് പങ്കെടുത്തത്.

.jpg)

Post a Comment