കൊളച്ചേരി ഗ്രാമ പഞ്ചായത്ത് 2025-26 ഫല വൃക്ഷ തൈ വിതരണം' ഉദ്ഘാടനം ഗ്രാമ പഞ്ചായത്തു പ്രസിഡന്റ്‌ ശ്രീമതി. ടി. വി. ഷമീമ നിർവഹിച്ചു

 


കൊളചേരി  ഗ്രാമപഞ്ചായത്തു ജനകീയാസൂത്രണം 2025-26  ഫല വൃക്ഷ തൈ വിതരണം' ഉദ്ഘാടനം ഇന്ന് രാവിലെ കൃഷിഭവൻ പരിസരത്ത് വച്ച് നടന്നു .  കൊളച്ചേരി ഗ്രാമ പഞ്ചായത്തു പ്രസിഡന്റ്‌ ശ്രീമതി. ടി. വി. ഷമീമ അവർകൾ വിതരണ ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ കൃഷി ഓഫീസർ. ശ്രീമതി. റിൻസി റോസ് ടി ജോൺ സ്വാഗതം പറഞ്ഞു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശ്രീ. വത്സൻ കെ അദ്ധ്യക്ഷത വഹിച്ചു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ഫസീല പി,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. റെഹ്മത്ത്, മെമ്പർ ശ്രീ. സജീവ് കെ പി എന്നിവർ ചടങ്ങിൽ ആശംസ അറിയിച്ചു.



Post a Comment

Previous Post Next Post

AD01