റെയിൽവേ അടിപാതയുടെ നിർമ്മാണ പ്രവൃത്തിയുടെ ഉദ്ഘാടനം മാർച്ച് 6 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിക്കും
WE ONE KERALA0
പഴയങ്ങാടിയിലെ ഗതാഗത കുരുക്കിന് പരിഹാരമാകുന്നു. പുതിയ റെയിൽവേ അടിപാതയുടെ നിർമ്മാണ പ്രവൃത്തിയുടെ ഉദ്ഘാടനം മാർച്ച് 6 ന് വെള്ളിയാഴ്ച വൈകു 5 മണിക്ക് അണ്ടർപാസിന് സമീപത്ത് നടക്കുന്ന ചടങ്ങിൽ ബഹു പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിക്കും.
Post a Comment