ഇരിട്ടി: പടിയൂർ നിടിയോടിയിലെ ഓർക്കാട്ടേരി വീട്ടിൽ പടുവിലാൻ നളിനി (70) അന്തരിച്ചു. ഭർത്താവ്: ഒ.ഗോവിന്ദൻ നമ്പ്യാർ. മക്കൾ: ഷൈമ, ഷൈജ, മരുമക്കൾ: രാഘവൻ (കോട്ടൂർ, റബ്കോ ശ്രീകണ്ഠാപുരം ), ദിനേശൻ ( ഡ്രൈവർ, പാനൂർ). സംസ്കാരം: ഇന്ന് (ബുധനാഴ്ച്ച) വൈകിട്ട് 4 മണിക്ക് ചാവശ്ശേരി പറമ്പ് നഗരസഭ പൊതുശ്മശാനത്തിൽ.
إرسال تعليق