പാറക്കടവിലെ കുന്നക്കാട്ടുതടത്തിൽ ഏബ്രഹാം (80) അന്തരിച്ചു. സംസ്കാരം 09/03/26 തിങ്കൾ 3 ന് പയ്യാവൂർ സെന്റ് ആൻസ് പള്ളിയിൽ. ഭാര്യ: മേരി മാലക്കല്ല് അടിയായിപ്പള്ളിൽ കുടുംബാംഗം. മക്കൾ: ഡെയ്സി, ടെസി, ഡെന്നീസ്, ഡെനീഷ്. മരുമക്കൾ: ഷാജു കല്ലറപുത്തൻപുരയ്ക്കൽ (മുഖ്യാധ്യാപകൻ മേരിലാൻഡ് ഹൈസ്കൂൾ, മടമ്പം), സജി വടക്കേകാഞ്ഞിരത്തിങ്കൽ (അധ്യാപകൻ, ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്കൂൾ, കണ്ണൂർ), അനിജ കൊച്ചുപറമ്പിൽ, ഗ്രേസി മൂലക്കാട്ട് (സ്റ്റാഫ് നഴ്സ്, സിഎച്ച്സി, ഇരിക്കൂർ). സഹോദരങ്ങൾ: സിസ്റ്റർ വിനീത (ഉർസുലൈൻ കോൺവെന്റ്, കോഴിക്കോട്), ലീല മുല്ലപ്പള്ളിൽ (മടമ്പം), പരേതരായ അന്നമ്മ രാമച്ചനാട്ട് (മടമ്പം), കുര്യൻ, ബ്രദർ കെ.കെ.തോമസ് എസ് വിഡി.
കുന്നക്കാട്ടുതടത്തിൽ ഏബ്രഹാം (80) അന്തരിച്ചു.
WE ONE KERALA
0
.jpg)




إرسال تعليق