കൊയിലിയിലെ എടപ്പാട്ട് രാമകൃഷ്ണൻ (70) അന്തരിച്ചു.


കൂട്ടുംമുഖം കൊയിലിയിലെ എടപ്പാട്ട് രാമകൃഷ്ണൻ (70) അന്തരിച്ചു. സംസ്കാരം 09/03/26 തിങ്കൾ 2 ന് പയ്യാവൂർ പയറ്റടിപ്പറമ്പ് പൊതുശ്മശാനത്തിൽ. ഭാര്യ: പരേതയായ ശോഭന. മക്കൾ: സിന്ധു, ബിന്ദു, സന്തോഷ്‌. മരുമക്കൾ: ബിജു മുത്താറിക്കുളം, സന്തോഷ്‌ കാവുമ്പായി (ഗായകൻ, നന്മ സംഗീത കൂട്ടായ്മ, ശ്രീകണ്ഠപുരം), ജിൻസി.



Post a Comment

أحدث أقدم

AD01