ശ്രീകണ്ഠാപുരം : 2025-26 വർഷത്തെ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 6 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച ചെഞ്ഞര - ചെർപ്പിണ്ണി കോൺവെൻറ് റോഡ് ഉദ്ഘാടനം ഇരിക്കൂർ എംഎൽഎ അഡ്വക്കേറ്റ് സജീവ് ജോസഫ് നിർവഹിച്ചു. അഡ്വ. ഇ.വി രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സ്മിത മാത്യു സ്വാഗതം പറഞ്ഞു. കെ ബിജു, ജിയോ ജേക്കബ് , പോൾ പടിഞ്ഞാറേടത്ത്, ബാബു ചെറുശ്ശേരി, ഐസക് കാഞ്ഞിരത്തിങ്കൽ,പ്രമോദ് എൻ ഷിനോ പറയ്ക്കൽ, ലൗസി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.
.jpg)




Post a Comment