''ഓ പ്രേമ '' എന്ന ചിത്രത്തിന്റെ സെക്കൻഡ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി

റെയിൻബോ ഗ്രൂപ്പ് ഫിലിംസിൻ്റെ ബാനറിൽ റെയിൻബോ ഗ്രൂപ്പ് നിർമ്മിച്ച് ''ഓ പ്രേമ'' എന്ന ചിത്രത്തിന്റെ സെക്കൻഡ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഹസ്സൻ മാസ്റ്ററുടെ കഥയ്ക്ക് ഡോ. സതീഷ് ബാബു സ്ക്രിപ്റ്റ് എഴുതി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമാണ് ''എ മിസ്റ്റോറിയസ് ഗെയിം.


 "തികച്ചും വ്യത്യസ്തമായ ഒരു പോലീസ് കഥ പറയുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം പുതുമുഖങ്ങൾക്കും പ്രാധാന്യം നൽകുന്നു'  മെയ് ആദ്യവാരത്തിൽ  കോഴിക്കോട് മുക്കം ഷൂട്ടിംഗ് ആരംഭിക്കുന്നു. ഛായഗ്രാഹകൻ : ഉമേഷ് കുമാർ. ചിത്രത്തിൻ്റെ റിക്കോർഡിങ് കൊച്ചിയിൽ നടന്നു. സ്നേഹ, ബഷീർ, തൽഹത്ത് എന്നിവരാണ് ഗായകർ. പി ആർ ഓ എം കെ ഷെജിൻ.


Post a Comment

Previous Post Next Post

AD01