സിപിഐ ഇരിട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യുദ്ധത്തിനെതിരെ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

 



യുദ്ധത്തിനെതിരെ ബഹുജന മനസാക്ഷി ഉണരട്ടെ എന്ന മുദ്രാവാക്യം ഉയർത്തി സിപിഐ ഇരിട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. സിപിഐ ജില്ല എക്സി. അംഗം അഡ്വ. വി ഷാജി ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി കെ ആർ ലിജുമോൻ അധ്യക്ഷനായി. ജില്ല കമ്മിറ്റി അംഗം പായം ബാബുരാജ്, കെപി കുഞ്ഞി കൃഷ്ണൻ, ഡോ. ജി ശിവരാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. മണ്ഡലം അസി. സെക്രട്ടറി ശങ്കർ സ്റ്റാലിൻ സ്വാഗതം പറഞ്ഞു. പ്രണോയ് വിജയൻ, ആർ സുജി, ദേവിക കൃഷ്ണൻ കരുണാകരൻ, സി ദിനേശൻ എന്നിവർ നേതൃത്വം നൽകി.



Post a Comment

Previous Post Next Post

AD01