HomeNEWS ഉപഹാരം കൈമാറി WE ONE KERALA March 13, 2026 0 കേരള മുനിസിപ്പൽ കോർപറേഷൻ കണ്ടിജെന്റ് എംപ്ലോയീസ് കോൺഗ്രസ് (കെഎംസിസിഇസി) സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റ പി.സി. വിഷ്ണുനാഥിന് കെഎംസിസിഇസി ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റി യൂണിറ്റിന്റെ ഉപഹാരം കൈമാറി.
Post a Comment