
ഇന്നത്തെ സ്വര്‍ണവില
കേരളത്തില്‍ ഇന്ന് സ്വര്‍ണവില അല്‍പം വര്‍ധിച്ചു. 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 1,06,120 രൂപയാണ് ഇന്നത്തെ വിപണി വില. ഗ്രാമിന് 13,265 രൂപയും. ഇന്നലെ മാറിയ ഒടുവിലത്തെ വിലയുമായി തട്ടിച്ചുനോക്കുമ്പോള്‍ 120 രൂപ പവനും 15 രൂപ ഗ്രാമിനും കൂടിയിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10,905 രൂപയും പവന് 87,240 രൂപയുമാണ് ഇന്നത്തെ വിപണിവില. അതുപോലെ തന്നെ 14 കാരറ്റിന് പവന് 67,920 രൂപയും 9 ഗ്രാമിന് 43,800 രൂപയും. വെള്ളി വിലയിലും വ്യത്യാസമുണ്ട്. ഇന്നലെ ഒരു ഗ്രാമിന് 250 രൂപയും 10 ഗ്രാമിന് 2500 രൂപയുമായിരുന്ന വെള്ളിവില ഇന്ന് ഒരു ഗ്രാമിന് 240 രൂപയും 10 ഗ്രാമിന് 2,400 രൂപയുമായി കുറഞ്ഞിട്ടുണ്ട്.
- മാര്‍ച്ച് മാസത്തെ സ്വര്‍ണവില
- മാര്‍ച്ച് 1 രാവിലെ - 1,24,520
- ഉച്ചയ്ക്ക് ശേഷം - 1,25,040
- മാര്‍ച്ച് 2 - 1,25,040
- മാര്‍ച്ച് 3 - രാവിലെ 1,24,680
- ഉച്ചയ്ക്ക് ശേഷം - 1,22,920
- മാര്‍ച്ച് 4 - 1,20640
- മാര്‍ച്ച് 5 - രാവിലെ 1,19,920
- ഉച്ചയ്ക്ക് ശേഷം - 1,19,440
- മാര്‍ച്ച് 6 - 1,18,880
- മാര്‍ച്ച് 7 - 1,20,000
- മാര്‍ച്ച് 8 - 1,18,560
- മാര്‍ച്ച് 9 - 1,19,080
- മാര്‍ച്ച് 10 - 1,19,080
- മാര്‍ച്ച് 11 - രാവിലെ 1,19,760
- ഉച്ചയ്ക്ക് ശേഷം -1,19,320
- മാര്‍ച്ച് 12 - 1,18,960
- മാര്‍ച്ച് 13 - രാവിലെ 1,18,240
- ഉച്ചയ്ക്ക് ശേഷം - 1,17,840
- മാര്‍ച്ച് 14 - 1,17,080
- മാര്‍ച്ച് 16 -രാവിലെ 1,16,720
- ഉച്ചയ്ക്ക് ശേഷം -1,15,440
- മാര്‍ച്ച് 17 - രാവിലെ 1,16,320
- ഉച്ചയ്ക്ക് ശേഷം - 1,15,920
- മാര്‍ച്ച് 18 - 1,15,440
- മാര്‍ച്ച് 19 - രാവിലെ 1,13,400
- ഉച്ചയ്ക്ക് ശേഷം 1,11,400
- വൈകുന്നേരം -1,10,200
- മാര്‍ച്ച് 20 - 1,09,240
- മാര്‍ച്ച് 22 - 1,07,040
- മാര്‍ച്ച് 23 -രാവിലെ 1,02,680
- ഉച്ചയ്ക്ക് -99,480
- വൈകുന്നേരം(രണ്ട് തവണ)-
- 1,01,080, 1,05,080
- മാര്‍ച്ച് 24 - രാവിലെ 1,02,920
- ഉച്ചയ്ക്ക് ശേഷം -1,04,800
- മാര്‍ച്ച് 25 - രാവിലെ 1,07,560
- ഉച്ചയ്ക്ക് ശേഷം -1,08,200
- മാര്‍ച്ച് 26 -രാവിലെ 107720
- ഉച്ചയ്ക്ക് ശേഷം - 1,06,000
.jpg)

Post a Comment