പയ്യാവൂർ സെൻ്റ് ആൻസ് സ്കൂളിൽ മോണ്ടിസോറി ഗ്രാജുവേഷൻ ഡേ സംഘടിപ്പിച്ചു


പയ്യാവൂർ: സെൻ്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന മോണ്ടിസോറി ഗ്രാജുവേഷൻ ഡേ പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്  സിന്ധു ബെന്നി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സിസ്റ്റർ സിൻസി എസ് വിഎം അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ  ജിൽസി  എസ് വിഎം ആമുഖ പ്രഭാഷണം നടത്തി. 



സ്കൂൾ മാനേജിംഗ് കമ്മിറ്റി പ്രസിഡൻ്റ്  ഐബീഷ് പന്നൂറയിൽ, മോണ്ടിസോറി കോ ഓർഡിനേറ്റർ മഞ്ജു പ്രിൻസ് അയ്യങ്കാനാൽ, പിടിഎ അംഗങ്ങളായ വിനിൽ സി.  മാത്യു, അനഘ അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.  


 

Post a Comment

Previous Post Next Post

AD01