സിപിഐഎം പ്രവര്‍ത്തകന്‍ ഇരിട്ടി പുന്നാട് യാക്കൂബിന്റെ കൊലപാതക കേസിൽ ബിജെപി – ആർ എസ് എസ് പ്രവർത്തകരുടെ ശിക്ഷ ശരിവച്ച് ഹൈക്കോടതി. അഞ്ച് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരുടെ ജീവപര്യന്തം ശിക്ഷാവിധിയാണ് ഹൈക്കോടതി ശരിവെച്ചത്. തലശേരി സെഷന്‍സ് കോടതിയുടെ വിധിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചത്. 2003 ജൂണ്‍ 13-ന് രാത്രിയാണ് യാക്കൂബിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയത്.

.jpg)

Post a Comment