സോനം വാങ്‌ചുക്കിന്റെ തടങ്കൽ നീക്കി; ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം


ലഡാക്കിലെ പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്‌ചുക്കിനെതിരെയുള്ള തടങ്കൽ നടപടികൾ കേന്ദ്ര സർക്കാർ പിൻവലിച്ചു. ദേശീയ സുരക്ഷാ നിയമം പ്രകാരം ചുമത്തിയിരുന്ന നിയന്ത്രണങ്ങൾ അടിയന്തരമായി റദ്ദാക്കിയതായി ശനിയാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ലഡാക്കിന് പ്രത്യേക ഭരണഘടനാ പദവിയും പരിസ്ഥിതി സംരക്ഷണവും ആവശ്യപ്പെട്ട് അദ്ദേഹം നടത്തിവന്ന പ്രതിഷേധങ്ങൾക്കിടെയായിരുന്നു പോലീസ് നടപടി ഉണ്ടായത്.



Post a Comment

Previous Post Next Post

AD01