ഇടതുപക്ഷത്തിന് അനുകൂലമായ വിധിയെഴുത്ത് ജനങ്ങളിൽ നിന്ന് ഉണ്ടാവുമെന്ന് സി പി ഐ എം ജനറൽ സെക്രട്ടറി എം എ ബേബി. ജനക്ഷേമത്തിൽ എൽ ഡി എഫ് ഗവൺമെൻ്റ് വലിയ മുന്നേറ്റം കൈവരിച്ചിട്ടുണ്ട്. ദേശീപാത വികസനത്തിലും വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. ദേശീയപാത അതിവേഗത്തിൽ പൂർത്തിയാവുകയാണ് എന്നും അദ്ദേഹം കാസർഗോഡ് മാധ്യമങ്ങളോട് പറഞ്ഞു. വിഴിഞ്ഞം, തീരദേശ ഹൈവേ, മലയോര ഹൈവേ, ഉൾനാടൻ ജലഗതാഗത പാത എന്നിങ്ങനെ എല്ലാത്തിലും വികസനം തൊട്ടറിഞ്ഞു. മുമ്പെങ്ങുമില്ലാത്ത വിധം മുന്നേറ്റമാണ് കഴിഞ്ഞ പത്ത് വര്ഷം കണ്ടത് എന്നും അദ്ദേഹം പറഞ്ഞു. വ്യവസായ സൗഹൃദ സമീപനവും, തൊഴിലാളികൾക്ക് തൊഴിൽ സുരക്ഷിതത്വം, സംരംഭകർക്കാവശ്യമായ സൗകര്യവും കഴിഞ്ഞ 10 വർഷക്കാലം കേരളത്തിലുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

.jpg)

إرسال تعليق