കെ സുധാകരനെ വെട്ടി മാറ്റിയാൽ നോക്കിയിരിക്കില്ലെന്ന മുന്നറിയിപ്പുമായി സന്തത സഹചാരി ജയന്ത് ദിനേശ്


കെ സുധാകരനെ വെട്ടി മാറ്റിയാൽ നോക്കിയിരിക്കില്ലെന്ന മുന്നറിയിപ്പുമായി സന്തത സഹചാരി ജയന്ത് ദിനേശ്. കെ സുധാകരന് കണ്ണൂർ നിയമസഭാ സീറ്റ് നൽകാതിരുന്നാൽ തിരഞെടുപ്പിനെ മുഴുവൻ ബാധിക്കും.വാക്കുപാലിക്കാതെ നേതൃത്വം അപമാനിച്ചാൽ കോൺഗ്രസ് അണികൾ നോക്കി നിൽക്കില്ല. സുധാകരൻ മന്ത്രിയാകണമെന്നത് പ്രവർത്തകരുടെ ആഗ്രഹമെന്നും ഫെയ്‌സ് ബുക്ക് പോസ്റ്റ്.





Post a Comment

0 Comments