NSS മയ്യിൽ കരയോഗത്തിന് ആർ ഭാസ്കരൻ നമ്പ്യാർ ദാനമായി കൈമാറിയ അഞ്ച് സെൻ്റ് സ്ഥലത്തിൻ്റെ ആധാര കൈമാറ്റം നടന്നു. കരയോഗം പ്രസിഡണ്ട്, സെക്രട്ടറി എന്നിവർ ചേർന്ന് ആധാരം ഏറ്റുവാങ്ങി. പ്രസിഡൻ്റ് എ കെ ബാലൻ നമ്പ്യാരുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്താൽ കരയോഗം സെക്രട്ടറി കെ ടി പത്മനാഭൻ നമ്പ്യാർ, മുതിർന്ന അംഗം എം വി കുഞ്ഞിരാമൻ നമ്പ്യാർ, ആർ ദിവാകരൻ നമ്പ്യാർ, കെ പി ഭാർഗവി അമ്മ, ആർ ചന്ദ്രമതി ടീച്ചർ, എ കെ രാജ്മോഹൻ, പി വി കോമളവല്ലി, മുരളീധരൻ നമ്പ്യാർ, ബാലഗോപാലൻ നമ്പ്യാർ, ഒ ടി ജനാർദനൻ നമ്പ്യാർ, ജയരാജൻ നമ്പ്യാർ എന്നിവർ സംസാരിച്ചു.
.jpg)



إرسال تعليق