തൃശൂർ പൂരം കൊടിയേറ്റം 20ന്


തൃശൂർ പൂരത്തിന് തിങ്കളാഴ്‌ച കൊടിയേറും. മുഖ്യസാരഥികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും പങ്കാളികളായ എട്ട് ദേശ ക്ഷേത്രങ്ങളിലും കൊടിയേറ്റം നടക്കും. തിരുവമ്പാടി ക്ഷേത്രത്തിൽ പകൽ 11 മണിക്കും 11.30നും ഇടയിലാണ് കൊടിയേറ്റം. പാറമേക്കാവ് വിഭാഗത്തിന്റെ കൊടിയേറ്റം പകൽ 11 നാണ്.  24ന് വൈകിട്ടാണ് സാമ്പിൾ വെടിക്കെട്ട്. 26ന് പൂരം. 27ന് പുലർച്ചെ മുഖ്യ വെടിക്കെട്ടും.



Post a Comment

أحدث أقدم

AD01