HomeOBIT മച്ചികാട്ട് ജോസ് (70) അന്തരിച്ചു. WE ONE KERALA April 01, 2026 0 പയ്യാവൂർ ചന്ദനഗിരിയിലെ മച്ചികാട്ട് ജോസ് (70) അന്തരിച്ചു. ഭാര്യ: സൂസമ്മ പൊട്ടംപ്ലാവ് ചീരാംകുഴിയിൽ കുടുംബാംഗം. മക്കൾ: ജയേഷ്, അനുപമ. മരുമകൾ: സ്റ്റെഫി പുത്തൻപുരയ്ക്കൽ (എരുവാട്ടി). സംസ്കാരം 02/04/26 വ്യാഴം 3 ന് ചന്ദനക്കാംപാറ ചെറുപുഷ്പ പള്ളിയിൽ.
Post a Comment