HomeOBIT പരുന്തുംമലയിൽ ലുയിസ് (72) നിര്യാതനായി WE ONE KERALA April 01, 2026 0 ഉളിക്കൽ കേയാപറമ്പിലെ പരുന്തുംമലയിൽ ലുയിസ് (72) നിര്യാതനായി. ഭാര്യ. പെണ്ണമ്മ. മക്കൾ: ലീന, മനോജ്. മരുമകൾ: സുമ ശ്രീകണ്ടാപുരം. സംസ്കാരം നാളെ (2.4.2026) രാവിലെ 9 മണിക്ക് ഉളിക്കൽ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.
Post a Comment