രാമന്തളി സെൻ്ററിലെ തെരഞ്ഞെടുപ്പ് പ്രചരണ ബോർഡും നശിപ്പിച്ചു


കണ്ണൂർ: രാമന്തളി കോൺഗ്രസ്സ് ഓഫീസിൻ്റെ സ്ഥലത്തെ കൊടി മരവും പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാർഥി കെ കുഞ്ഞികൃഷ്ണൻ്റെ തെരഞ്ഞെടുപ്പ് പ്രചരണ ബോർഡും രാമന്തളി സെൻ്ററിലെ തെരഞ്ഞെടുപ്പ് പ്രചരണ ബോർഡും നശിപ്പിച്ചു.



Post a Comment

Previous Post Next Post

AD01