തിരുവനന്തപുരത്ത് അനധികൃതമായി സൂക്ഷിച്ച വാണിജ്യ സിലിണ്ടറുകൾ പിടികൂടി


തിരുവനന്തപുരത്ത് അനധികൃതമായി സൂക്ഷിച്ച വാണിജ്യ സിലിണ്ടറുകൾ പിടികൂടി. തിരുവനന്തപുരം ആറ്റിങ്ങൽ പട്ട്ളയിലെ സ്വകാര്യ ഗ്യാസ് ഏജൻസി ഗോഡൗണിലാണ് സംഭവം. 500ലധികം സിലിണ്ടറുകളാണ് പിടികൂടിയത്. ഭാരത്, ഇന്ത്യൻ ഗ്യാസ് ഏജൻസികളുടെ 500ലധികം വാണിജ്യ സിലിണ്ടറുകളാണ് പിടികൂടിയത്. ആറ്റിങ്ങിൽ പ്രവർത്തിക്കുന്ന വിനോദ് ഗ്യാസ് ഏജൻസിയിൽ നിന്നാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെയും ഭാരത് ഗ്യാസിന്റെയും ഒഴിഞ്ഞ സിലിണ്ടറുകൾ പിടിച്ചെടുത്തത്.



Post a Comment

Previous Post Next Post

AD01