അമ്പായത്തോട്: കേളകം സ്വദേശിയും വയനാട് പേരിയ നിവാസിയുമായ അരീക്കൽകല്ലറ ശബോർ (79) അന്തരിച്ചു. സംസ്കാരം 01/05/26 വെള്ളി 2.30 ന് കൊട്ടിയൂർ അമ്പായത്തോട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: മേരി (അമ്മിണി) കൊല്ലംപടി കുടുംബാംഗം. മക്കൾ: ഷൈബി, ഷാനി. മരുമക്കൾ: എൽദോ കക്കാട്ട്, ബിനു തെക്കഞ്ചേരി. സഹോദരങ്ങൾ: ഫാ. കുര്യാക്കോസ്, മോനി, അന്നമ്മ, സാറാക്കുട്ടി, പരേതനായ വർക്കി.

.jpg)

إرسال تعليق