നുച്ചിയാട്: മുണ്ടാനൂരിലെ ആദ്യകാല കുടിയേറ്റ കർഷകൻ ഇളംകുളത്ത് ബേബി (മാത്യു) (86) നിര്യാതനായി. മൃതസംസ്കാരം മെയ് 13 ബുധൻ ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടിൽ ആരംഭിച്ച് നെച്ചിയാട് സെന്റ് ജോസഫ്സ് ക്നാനായ കത്തോലിക്ക പള്ളിയിൽ. ഭാര്യ ഏലിയാമ്മ അലക്സ് നഗർ മുകളേൽ കുടുംബാംഗം. മക്കൾ ടോമി (മാനി), സജി, ബിനു. മരുമക്കൾ ഷിനി തേരകത്തനാടിയിൽ പയ്യാവൂർ, ലിബി ചിറത്തലാട്ട് മുണ്ടാനൂർ, ഷിജി തച്ചാപറമ്പിൽ പാറക്കടവ്.
.jpg)



Post a Comment