ദില്ലിയിൽ എസി പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തിൽ ഒൻപത് പേർ മരിച്ചു. ദില്ലിയിലെ വിവേക് വിഹാറിലെ നാലു നില കെട്ടിടത്തിൽ ഞായറാഴ്ച പുലർച്ചെയായിരുന്നു തീപിടിത്തം ഉണ്ടായത്. നാല് പേർക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. തീപിടിത്തത്തിന് കാരണം എസി പൊട്ടിത്തെറിച്ചാണെന്നാണ് പ്രാഥമിക നിഗമനം. അതേസമയം തീപിടിത്തത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതിനെ തുടർന്ന് 14 ഫയർ ടെൻഡറുകൾ സ്ഥലത്തെത്തി. ഇതുവരെ ഒരു ഡസനിലധികം ആളുകളെ രക്ഷപ്പെടുത്തിയതായാണ് വിവരം. എന്നിരുന്നാലും മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന.

.jpg)

إرسال تعليق