ചാവശ്ശേരി ഗണപതി ക്ഷേത്ര സമീപത്ത് തട്ടാൻ കണ്ടി കല്യാണി (94) നിര്യാതയായി. മക്കൾ : വസന്ത (ഡോക്ടർ കൂത്തുപറമ്പ് കണ്ണാശുപത്രി ) സുലോചന (തിരുവനന്തപുരം) പ്രകാശൻ (റിട്ടേർഡ് ബേങ്ക് ഉദ്യോഗസ്ഥൻ) ജയരാജൻ ( തലശേരി ) ശ്രീലത (റിട്ടയേഡ് ടീച്ചർ കോഴിക്കോട് ) ബാബുരാജ് (വ്യാപാരി വ്യവസായി ഏകോപന സമിതി ചാവശ്ശേരി യൂണിറ്റ് പ്രസിഡണ്ട്).
.jpg)

.gif)
إرسال تعليق