മയ്യിൽ: വൈദ്യ സപര്യയില്‍ ആറ് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ ഇടൂഴി വൈദ്യര്‍ ഡോ ഭവദാസന്‍ നമ്പൂതിരിക്ക് മയ്യില്‍ പൗരാവലി ഏര്‍പ്പെടുത്തിയ വൈദ്യ പൂര്‍ണിമ ശതാഭിഷേക ആഘോഷ പരിപാടികളുടെ ഭാഗമായുള്ള വൈദ്യ പൂര്‍ണ്ണിമ സുവനീര്‍ പ്രകാശനം ഇടൂഴി നമ്പൂതിരിസ് ആയുര്‍വേദ നഴ്സിംഗ് ഹോം ധന്വന്തരി ഓഡിറ്റോറിയത്തില്‍ വെച്ച് റിയര്‍ അഡ്മിറല്‍ കെ മോഹനന്‍ (AVSM TETD) പ്രകാശനം ചെയ്തു. ചടങ്ങില്‍ ഡോ കെ.എച്ച് സുബ്രഹ്മണ്യന്‍ അദ്ധ്യക്ഷത വഹിച്ചു. ശ്രീ രാധാകൃഷ്ണന്‍ മാണിക്കോത്ത് സ്വാഗതവും സന്ധ്യ.സി, കെ.കെ രാമചന്ദ്രന്‍, ഡോ കെ രാജഗോപാലന്‍ കെ.പി കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. വി.വി വിജയന്‍ നന്ദിയും പ്രകാശിപ്പിച്ചു.

.jpg)

.gif)
إرسال تعليق