സ്‌കൂൾ പ്രവേശനം നാളെ മുതൽ


സംസ്ഥാന സിലബസിലുള്ള എല്ലാ സ്കൂ‌ളുകളിലും 2026-27 അധ്യയന വർഷത്തേക്ക് ഒന്ന് മുതലുള്ള ക്ലാസുകളിൽ പ്രവേശനം ശനിയാഴ്ച‌ ആരംഭിക്കും. ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി അഞ്ച് വയസ്സാണ്. പ്രവേശനത്തിന് പരീക്ഷ നടത്തരുത്, ആഗ്രഹിക്കുന്ന എല്ലാ കുട്ടികൾക്കും പൊതു വിദ്യാലയങ്ങളിൽ പ്രവേശനം ഉറപ്പാക്കണമെന്നും കർശന നിർദേശമുണ്ട്. ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് പുസ്തകവും യൂണിഫോമും സൗജന്യം. ഇതിന്റെ പേരിൽ പണം പിരിക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്.




Post a Comment

Previous Post Next Post

AD01