പയ്യാവൂർ: മൂരിക്കുന്നേൽ മേരി (85) അന്തരിച്ചു. സംസ്കാരം 07/05/26 വ്യാഴം 3 ന് ചമതച്ചാൽ സെൻ്റ് സ്റ്റീഫൻസ് പള്ളിയിൽ. ഭർത്താവ്: പരേതനായ ജോൺ മൂരിക്കുന്നേൽ. മക്കൾ: ഫാ. ജേക്കബ് ജോൺ സിഎംഐ (ദർശന ധ്യാന കേന്ദ്രം, തളിപ്പറമ്പ്), എൽസമ്മ (കോട്ടയം), ടോമി, മോൻസൺ (ഇരുവരും ചമതച്ചാൽ),ജോബി (സലാല),സിസ്റ്റർ ജോളി ജോൺ എഫ്സിസി (ജർമനി), പരേതയായ മോളി.മരുമക്കൾ: പീറ്റർ വാക്കേൽ, ജിജി, സോളി, പ്രിയ, ജേക്കബ് ചിറ്റേട്ട്.

.jpg)

إرسال تعليق