ആറളം പഞ്ചായത്തിലെ വാർഡ് 5 ലെ വടക്കേൽ ജെയ്സൺ എന്നയാളുടെ വീട്ടിൽ നിന്നും രാജവെമ്പാലയെ പിടികൂടി. ഇരിട്ടി സെക്ഷൻ താൽക്കാലിക വാച്ചറും, മാർക്ക് പ്രവർത്തകനുമായ ഫൈസൽ വിളക്കോടാണ് പാമ്പിനെ പിടികൂടിയത്. ഇതിനെ പിന്നീട് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ സഹായത്തോടെ ഉൾവനത്തിൽ തുറന്നുവിട്ടു. ഫൈസൽ പിടികൂടുന്ന 116 - ആമത്തെ രാജവെമ്പാലയാണിത്.

.jpg)

.gif)
Post a Comment