പൈസക്കരി: ശരണകുഴി ചക്കാനിക്കുന്നേൽ സാവിയോയുടെ ഭാര്യ മോളി (59) അന്തരിച്ചു. പരേത വായാട്ടുപറമ്പ് മഞ്ഞളാംകുന്നേൽ കുടുംബാഗം. മക്കൾ: സജിൻ, സ്‌മിത, സനിൽ. മരുമക്കൾ: സ്റ്റെഫി തെരുവംകുന്നേൽ (ചെമ്പേരി), മെൽബിൻ മുണ്ടക്കൽ (നെല്ലിക്കുറ്റി). സംസ്കാരം 19-6-26- വെള്ളി 10-30ന് പൈസക്കരി ദേവമാതാ ഫൊറോനാ പള്ളിയിൽ.




0 تعليقات