മേരിക്കുട്ടി ജോർജ് (മോളമ്മ -69)അന്തരിച്ചു.




അമ്മംകുളം:വലിയരീക്കമല ഗവ.യു.പി.സ്കൂൾ മുൻ പ്രഥമാധ്യാപിക വയലുങ്കൽ മേരിക്കുട്ടി ജോർജ് (മോളമ്മ -69)അന്തരിച്ചു.ആനിക്കാട് ഇഞ്ചിക്കാലായിൽ കുടുംബാംഗമാണ്.ഭർത്താവ്:വി.തോമസ് 

(റിട്ട.പ്രഥമാധ്യാപകൻ,ജി.വി.എച്ച്.എസ്.എസ് കാർത്തികപുരം) മക്കൾ : ജസ്‌റ്റിൻ (ടി.സി.എസ്. എറണാകുളം), സ്‌റ്റെഫി(നേഴ്‌സ്,അയർലൻ്റ്),ക്രിസ്‌റ്റി (അധ്യാപിക, ഗവ.യു.പി.സ്കൂൾപൂവൻചാൽ).

മരുമക്കൾ : ദീപ്തി വാഴവേലിൽ (കേരള ഗ്രാമീണ ബാങ്ക്, കരുവഞ്ചാൽ), നിധിൻ മരുതുക്കുന്നേൽ (നേഴ്‌സ്‌,അയർലൻ്റ്), അശ്വിൻ പേട്ടയിൽ (പേടിഎം,കണ്ണൂർ).

സഹോദരങ്ങൾ: തോമാച്ചൻ,വർക്കിച്ചൻ,ലിസ്സി,ലൈസമ്മ,പരേതനായ ബേബി.സംസ്കാരം വ്യാഴാഴ്ച 10- ന്  അമ്മംകുളം സെയ്ൻ്റ് ആൻ്റണീസ് ദേവാലയ സെമിത്തേരിയിൽ.



إرسال تعليق

0 تعليقات