അളോറ നാരായണൻ നമ്പ്യാർ (86) അന്തരിച്ചു.

 



ഇരിട്ടി: എടക്കാനം ചേളത്തൂരിലെ ശ്രീനിവാസ നിലയത്തിൽ അളോറ നാരായണൻ നമ്പ്യാർ (86) അന്തരിച്ചു. എടക്കാനം പ്രദേശത്ത്

കോൺഗ്രസിൻ്റെ ആദ്യകാല സജീവ പ്രവർത്തകനും സാമൂഹിക-സാംസ്ക്കാരിക രംഗത്തെ  സജീവസാന്നിദ്ധ്യവുമായിരുന്നു.

ഇരിട്ടിനേരംമ്പോക്കിലെ ആദ്യകാല ഹോട്ടലായ സ്വദേശി ഹോട്ടൽ ഉടമയായിരുന്നു.

ഭാര്യ: മുണ്ടയാടൻ ജാനകിയമ്മ.

മക്കൾ:എം.ശ്രീനിവാസൻ മാസ്റ്റർ (റിട്ട. പ്രധാനാധ്യാപകൻ കീഴൂർ വാഴുന്നവേഴ്സ് യു.പിസ്കൂൾ, കോൺഗ്രസ് ഇരിട്ടി ബ്ലോക്ക്സെക്രട്ടറി).രാധാകൃഷ്ണൻ ,പ്രകാശൻ (ബിസിനസ്സ്),പ്രേമരാജൻ,പ്രശാന്ത്(ഇരുവരും ഗൾഫ്), ശ്രീജ (അധ്യാപികപെരുമ്പുന്ന എൽ.പി.സ്കൂൾ).

മരുമക്കൾ: ടി.ഒ.ശ്രീജ (പ്രധാനാധ്യാപികകീഴൂർ വാഴുന്നവേഴ്സ് യു.പി സ്കൂൾ), ജയശ്രീ (വയക്കര), രസ്ന (കൂത്തുപറമ്പ്), നിഷ(തിരുവനന്തപുരം), പൂർണ്ണിമ (തില്ലങ്കേരി),പരേതനായരാധാകൃഷ്ണൻ (എരട്ടേങ്ങൽ മാലൂർ)

സഹോദരങ്ങൾ:പരേതരായഅളോറകണ്ണൻ നമ്പ്യാർ, അളോറ മാധവിയമ്മ


സംസ്ക്കാരം: ഇന്ന് (ചൊവ്വാഴ്ച്ച) വൈകിട്ട് 5 മണിക്കു ശേഷം വീട്ടുവളപ്പിൽ



Post a Comment

0 Comments